എഴുത്തിൻ്റെ ഇന്ദ്രജാലം മനസ്സു നിറച്ച ജീവിതത്തിൻ്റെ തിരുശേഷിപ്പാണ് ഈ കവിതാ സമാഹാരം. സ്ഥിതിയുടെയും സംഹാരത്തിൻ്റെ ഗന്ധദ്വന്ദങ്ങൾ നിഴൽ വിരിക്കുന്ന ജീവിത യാത്രകളിലെ ഇരുളും വെളിച്ചവും ഈ വരികളിൽ പതുങ്ങിയിരിക്കുന്നു. ഒരു നിമിഷാർധത്തിൽ പടി കടന്നു പോകുന്ന മിന്നലൊച്ച പോലെയാണ് ജീവനും കാലവുമെന്ന് ഈ പുസ്തകം ആണയിടുന്നു
SHALABHAVEGANGAL BY SUDHEER NAIR
₹55.00
എഴുത്തിൻ്റെ ഇന്ദ്രജാലം മനസ്സു നിറച്ച ജീവിതത്തിൻ്റെ തിരുശേഷിപ്പാണ് ഈ കവിതാ സമാഹാരം. സ്ഥിതിയുടെയും സംഹാരത്തിൻ്റെ ഗന്ധദ്വന്ദങ്ങൾ നിഴൽ വിരിക്കുന്ന ജീവിത യാത്രകളിലെ ഇരുളും വെളിച്ചവും ഈ വരികളിൽ പതുങ്ങിയിരിക്കുന്നു. ഒരു നിമിഷാർധത്തിൽ പടി കടന്നു പോകുന്ന മിന്നലൊച്ച പോലെയാണ് ജീവനും കാലവുമെന്ന് ഈ പുസ്തകം ആണയിടുന്നു.
🏪 Sold by: kaippada
Be the first to review “SHALABHAVEGANGAL BY SUDHEER NAIR” Cancel reply
No ratings have been submitted for this product yet.
No shipping rates are available for this product.
SHALABHAVEGANGAL BY SUDHEER NAIR
₹55.00

Reviews
There are no reviews yet.