preloader
  • Quick view
  • Compare
  • Wishlist

കഥയെഴുത്ത് Kadhayezhuth By V.R Sudheesh

0 out of 5 0
പേര് പോലെ ഇത് കഥയെഴുത്തിനെക്കുറിച്ചുള്ള പുസ്‌തകമാണ്. കഥയെഴുതാൻ പഠിപ്പിക്കുന്ന പാഠപുസ്‌തകമല്ല. എന്നാൽ കഥയുടെ അനേകം പാഠങ്ങൾ ഇതിലുണ്ട്. കഥ എന്തെന്ന് മനസ്സിലാക്കാവുന്ന സൗന്ദര്യശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. മുപ്പത്തഞ്ചുവർഷത്തെ അദ്ധ്യാപനജീവിതത്തിൽ ക്ലാസ്സ് മുറിയിൽ എത്രയോ കഥകൾ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികൾ എഴുതിവെച്ച കുറിപ്പുകളിൽ ചിലത് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്‌തകം വായിച്ചിട്ട് നിങ്ങൾ കഥയെഴുതിയില്ലെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. എഴുതിയാലോ ഏറെ സന്തോഷം! കഥയും മനുഷ്യരും ജയിക്കട്ടെ. - വി.ആർ. സുധീഷ്
Original price was: ₹350.00.Current price is: ₹320.00.
  • Quick view
  • Compare
  • Wishlist

കാലവും കാവലും Kaalavum Kaavalum By P.I Varghese IPS(Rtd)

0 out of 5 0
ഒരു മനുഷ്യന്റെ ജീവിതം അയാള്‍ ജീവിച്ച കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും നേര്‍ക്കാഴ്ചയാണ്. മധ്യകേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ഓര്‍മ്മകളില്‍ തുടങ്ങി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പോലീസ് സര്‍വീസിലെ വേറിട്ട അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.ഐ. വര്‍ഗീസിന്റെ 'കാലവും കാവലും' എന്ന ഈ ആത്മകഥ അധികാരത്തിന്റെയും നിയമത്തിന്റെയും സങ്കീര്‍ണ്ണതകള്‍ക്കപ്പുറം മനുഷ്യബന്ധങ്ങളുടെ തീവ്രതയും, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ അദ്ദേഹം കുറിച്ചിടുന്നു.  
Original price was: ₹350.00.Current price is: ₹330.00.
  • Quick view
  • Compare
  • Wishlist

മൊസാദ്; ചാരക്കണ്ണന്മാരുടെ ഓപ്പറേഷനുകള്‍ Mosad: BY Vinayak Nirmal

0 out of 5 0
ഇസ്രയേല് രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഓപ്പറേഷനുകള്‍ വിവരിക്കുന്ന വിനായക് നിര്‍മ്മലിന്റെ പുതിയ പുസ്തകം. ലോകത്തെ വിസ്മയിപ്പിച്ച, ഞെട്ടിച്ച ഓപ്പറേഷനുകളുടെ ഉള്ളറകളിലേയ്ക്ക് ഇറങ്ങിചെല്ലുന്ന മികച്ച ലേഖനങ്ങള്‍ നിങ്ങളിലെ ചരിത്രകുതുകിയെ വിസ്മയിപ്പിക്കുമെന്നുറപ്പ്.
Original price was: ₹250.00.Current price is: ₹230.00.
  • Quick view
  • Compare
  • Wishlist

കടപ്പുറത്തൊരു ബഷീര്‍ Kadappurathoru Basheer By Basheer Chavakkadu

0 out of 5 0
കടലിനോളം നീറുന്ന ആത്മാവ് വേറെയെങ്ങും ബഷീർ കണ്ടുകാണില്ല. ഏത് സമയത്തും കടലെടുത്ത് പോകാവുന്ന ഒരു കൊച്ചുപുരയിൽ കുടുംബത്തോടൊപ്പം കാലസഞ്ചാരം ചെയ്യുന്ന ബഷീറിൻ്റെ സ്വപ്‌നങ്ങൾക്കും ഭാവനക്കും ഒരിക്കലും അറുതിയുണ്ടാകില്ല. കടലിന്റെ വേദനകളെ, കടപ്പുറത്തെ മനുഷ്യവൈവിധ്യങ്ങളെ സങ്കടഭരണികളിൽ നിറയ്ക്കാത്ത ആഖ്യാനവും ഭാഷയുമാണ് കടപ്പുറം ബഷീറിന്റെ ശക്തി. വി.ആർ. സുധീഷ്
Original price was: ₹220.00.Current price is: ₹200.00.
  • Quick view
  • Compare
  • Wishlist

പ്രമേഹം: നിയന്ത്രണവും അതിജീവനവും

0 out of 5 0
ഒരാള്‍ പ്രമേഹബാധിതനാണെന്ന് തിരിച്ചറിഞ്ഞാല്‍ കേവലം മരുന്നുകള്‍ക്കപ്പുറം പാലിക്കേണ്ട ജീവിതചര്യകളെക്കുറിച്ചോ, രോഗം നിയന്ത്രണവിധേയമായില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചോ ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ധാരണയില്ല. അശ്രദ്ധ കാണിച്ചാല്‍ അത് ജീവന് തന്നെ വിനയായേക്കാം. ശരിയായ ചികിത്സയ്ക്കൊപ്പം രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകൂടി ഉണ്ടായാല്‍ പ്രമേഹനിയന്ത്രണം വളരെ എളുപ്പമാകും. അത്തരമൊരു ബോധവത്കരണമാണ് ഈ പുസ്തകത്തിലൂടെ ഡോ ഡൊമിനിക് പാലേട്ട് ലക്ഷ്യമിടുന്നത്. പ്രമേഹം: നിയന്ത്രണവും അതിജീവനവും ഡോ.ഡൊമിനിക് പാലേട്ട്
Original price was: ₹250.00.Current price is: ₹220.00.
  • Quick view
  • Compare
  • Wishlist

പത്രാധിപകുലപതി പരവൂര്‍ കേശവനാശാന്‍

0 out of 5 0
പത്രാധിപകുലപതി പരവൂര്‍ വി.കേശവനാശാന്‍ പത്രാധിപര്‍ ടി.കെ. നാരായണന്‍ നവോത്ഥാന കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ പൊതുജീവിതത്തില്‍ജ്വലിച്ചുനിന്നിരുന്ന പ്രതിഭാശാലിയായ പത്രാധിപര്‍. പരവൂര്‍ വി. കേശവനാശാന്റെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍. ശ്രീനാരായണഗുരു സശരീരനായിരിക്കുമ്പോള്‍ത്തന്നെ ഗുരുവിന്റെ ജീവചരിത്രം എഴുതി ആദ്യമായി പുസ്തകരൂപത്തില്‍ സമര്‍പ്പിച്ച് ധന്യനായ ടി.കെ. നാരായണനാണ് ഈ ജീവചരിത്രഗ്രന്ഥത്തിന്റെയും കര്‍ത്താവ്. 1917-ല്‍ ഈ ഗ്രന്ഥം ആദ്യമായി പ്രസിദ്ധപ്പെടുത്തി.  
Original price was: ₹230.00.Current price is: ₹200.00.
  • Quick view
  • Compare
  • Wishlist

Aaru pennungalude thirodhanam By Sabin Sasi

0 out of 5 0
ഞാൻ അനന്യ കഥാ സമാഹാരത്തിന് ശേഷം സബിൻ ശശിയുടെ കുറ്റാന്വേഷണ നോവൽ "ആറ് പെണ്ണുങ്ങളുടെ തിരോധാനം"
Original price was: ₹150.00.Current price is: ₹130.00.
  • Quick view
  • Compare
  • Wishlist

Kunjormakalil By Aizam Milan

0 out of 5 0
ക്ലാസ്സില്‍ നഷ്ടപ്പെട്ടുപോയ റബ്ബര്‍ ഓര്‍ത്ത് മിലാന്‍ എത്രത്തോളം സങ്കടപ്പെട്ടിരിക്കും? 100 ദിവസത്തെ അവന്റെ കുഞ്ഞു ചിന്തകളില്‍ എന്തൊക്കെ രഹസ്യങ്ങളുണ്ട്? യു.കെ.ജി വിദ്യാര്‍ത്ഥിയായ ഐസം മിലാന്റെ ഡയറിക്കുറിപ്പുകള്‍ കേവലം ബാല്യത്തിന്റെ ഓര്‍മ്മകളല്ല, ചിന്തകളെ അക്ഷരങ്ങളാക്കി മാറ്റാനുള്ള ഒരു കൊച്ചുകുട്ടിയുടെ ആദ്യത്തെ വലിയ പരിശ്രമമാണ്. ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ പിന്തുണയില്‍ പിറന്ന ഈ സംരംഭം പൊതുവിദ്യാലയങ്ങളിലെ സംയുക്ത ഡയറി' എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നു. ഓരോ രക്ഷകര്‍ത്താവിനും അധ്യാപകനും വായിക്കാനുള്ള ഒരു പ്രചോദനമാണിത്. മിലാന്റെ നിഷ്‌കളങ്കമായ ലോകത്തിലൂടെ ഒരു യാത്ര…
Original price was: ₹250.00.Current price is: ₹210.00.
  • Quick view
  • Compare
  • Wishlist

അല്ലിയാമ്പല്‍ക്കടവ് Alliyambalkkadavu By V.R Sudheesh

0 out of 5 0
അല്ലിയാമ്പല്‍ക്കടവ് വി.ആര്‍ സുധീഷ് വില 250 ഓഫര്ഡ 220 ആലങ്കോട് ലീലാകൃഷ്ണന്‍ പുസ്തകത്തെക്കുറിച്ച്, ഹൃദയത്തില്‍ പാട്ടിന്റെ നിലാവുകൊണ്ടുനടക്കുന്ന എഴുത്തുകാരനാണ് വി.ആര്‍ സുധീഷ്. ആത്മഗാനത്തില്‍ അത്മവിദ്യ തെളിഞ്ഞ ഒരാള്‍. സുധീഷിന്റെ എല്ലാ എഴുത്തിലും സംഗീതം ആത്മവിലണിഞ്ഞ സല്ലയനമുണ്ട്. എഴുത്ത് പാട്ടിനെക്കുറിച്ചു തന്നെയാവുമ്പോള്‍ പിന്നെ പറയേണ്ടതില്ല. പാട്ടിന്റെ പൂമാരി വീണുവീണ് അനുവാചകഹൃദയത്തിലെ ഇല്ലിക്കാടുകള്‍ പോലും പീലിനിവര്‍ത്തിപ്പോവുന്നു. ആ വിധത്തില്‍ നമ്മെ മോഹിപ്പിക്കുന്നൊരു പുസ്തകമാണ് അല്ലിയാമ്പല്‍ക്കടവ്. മലയാളികളുടെ കഴിഞ്ഞ ആറുപതിറ്റാണ്ടു കാലത്തെ ചലച്ചിത്രഗാന സമ്പത്തില്‍ നിന്ന്, പ്രണയചന്ദ്രകാന്തങ്ങളില്‍ സ്വയമലിഞ്ഞില്ലാതായിക്കൊണ്ട് സുധീഷ് പ്രണയഗാനങ്ങളെക്കുറിച്ചെഴുതുന്നു.…
Original price was: ₹250.00.Current price is: ₹220.00.
  • Quick view
  • Compare
  • Wishlist

90’s അനുരാഗം 90’s Anuragam By Remya Chandran

0 out of 5 0
നഷ്ടപ്രണയമാണ് പിന്നീട് നിഴലായി പുനര്‍ജ്ജനിക്കുന്നത്. ജീവിതാവസാനം വരെ അത് മനസ്സിന്റെ താളത്തിനനുസരിച്ച് നമുക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കും. അങ്ങനെ മധുരമുള്ള വേദനയെ നിഴലായി ഒപ്പം ചേര്‍ത്തവരുടെ കഥയാണിത്. അനുഭവങ്ങളിലേക്ക് അക്ഷരം പെറുക്കിവെയ്ക്കുന്ന എഴുത്തുകാരി നമ്മളെ വീണ്ടും പ്രണയകാലത്തേക്ക് കൈപിടിച്ചാനയിക്കുന്നു. ഈ വരികളിലൂടെ സഞ്ചരിക്കുന്നവരെല്ലാം കഴിഞ്ഞ കാലത്തേയും കൊഴിഞ്ഞ സ്വപ്നങ്ങളേയും ഒരിക്കല്‍കൂടി തൊടും.  
Original price was: ₹330.00.Current price is: ₹300.00.
  • Quick view
  • Compare
  • Wishlist

ഉയിര്‍ത്തെഴുന്നേല്‍പ്പ് Uyiryhezhunnelppu By K.N Bal IPS (Rtd)

0 out of 5 0
പത്രാധിപര്‍ ടി.കെ. നാരായണന്‍, കേരളചരിത്രം എഴുതിച്ചേര്‍ത്തവര്‍ മനഃപൂര്‍വ്വം വിസ്മരിച്ച പേര്. ശ്രീനാരായണഗുരുവിന്റെ സഹചാരിയും നവോത്ഥാന നായകനുമായ പത്രാധിപര്‍ ടി.കെ. നാരായണനെ മറവിയിലേക്ക് തള്ളിവിട്ടവരുടെ ലക്ഷ്യം എന്തായിരുന്നു? റിട്ട. ഐ.പി.എസ്് ഉദ്യോഗസ്ഥന്‍ കെ.എന്‍. ബാല്‍ രചിച്ച ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രചരണ നാള്‍വഴികള്‍ അടയാളപ്പെടുത്തുകയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന് പുസ്തകത്തിലൂടെ.
Original price was: ₹500.00.Current price is: ₹450.00.
  • Quick view
  • Compare
  • Wishlist

പത്രാധിപര്‍ ടി.കെ. നാരായണന്‍ Pathradhipar T.K Narayanan By K.N Bal IPS (Rtd)

0 out of 5 0
നവോത്ഥാന കാലഘട്ടത്തില്‍ കേരളത്തിലെ പൊതുജീവിതത്തില്‍ ജൂലിച്ചുനിന്നബഹുമുഖ പ്രതിഭയായിരുന്ന പത്രാധിപര്‍ ടി.കെ. നാരായണന്റെ ജീവിതകഥ. ശ്രീനാരായണ ഗുരുദേവന്‍ സശരീരനായിരിക്കുമ്പോള്‍ത്തന്നെ ഗുരുവിന്റെ ജീവചരിത്രം രചിച്ച് ആദ്യം പുസ്തകരൂപത്തില്‍ സമര്‍പ്പിച്ച ഗുരുദക്തന്‍. സമുന്നതനായ ഒരു സാഹിത്യകാരന്‍, ഷേക്‌സ്പിയര്‍ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ബഹുഭാഷാപണ്ഡിതന്‍, സുജനാനന്ദിനി, കേരളകാമുദി, ദേശാഭിമാനി, പാഞ്ചജന്യം, അമൃതഭാരതി, കാമുദി എന്നീ പത്രങ്ങളുടെ പത്രാധിപര്‍.
Original price was: ₹900.00.Current price is: ₹800.00.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare