ഒരു മനുഷ്യന്റെ ജീവിതം അയാള്‍ ജീവിച്ച കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും നേര്‍ക്കാഴ്ചയാണ്. മധ്യകേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ഓര്‍മ്മകളില്‍ തുടങ്ങി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പോലീസ് സര്‍വീസിലെ വേറിട്ട അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.ഐ. വര്‍ഗീസിന്റെ ‘കാലവും കാവലും’ എന്ന ഈ ആത്മകഥ അധികാരത്തിന്റെയും നിയമത്തിന്റെയും സങ്കീര്‍ണ്ണതകള്‍ക്കപ്പുറം മനുഷ്യബന്ധങ്ങളുടെ തീവ്രതയും, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ അദ്ദേഹം കുറിച്ചിടുന്നു.


Reviews
There are no reviews yet.