preloader
  • Filter
  • Show:

Showing all 14 results

  • Amrutha Nadhangal By Kuttippuzha Ravi

    0 out of 5 0
    Original price was: ₹320.00.Current price is: ₹300.00.
    • Quick view
    • Compare
    • Wishlist
    കലാകേരളത്തിന് അമൂല്യ സംഭാവന നല്‍കിയ പത്ത് മഹാരഥന്മാരെ അക്ഷരങ്ങള്‍കൊണ്ട് പൂജിക്കുകയാണ് കുറ്റിപ്പുഴ രവി. സാഹിത്യ-സംഗീത-സിനിമാ മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനാത്മകമായ ലേഖനങ്ങളാണ് ഈ കൃതി.   അമൃതനാദങ്ങള്‍ കുറ്റപ്പുഴ രവി വില 320
  • KAALAM MAAYIKKATHAVAR By Alankode Leelakrishnan

    0 out of 5 0
    170.00
    • Quick view
    • Compare
    • Wishlist
    വലിയ ഗുരുകാരുണ്യത്തിന്റെ പുരസ്‌കാരങ്ങള്‍ കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചുവന്നത്. അത്തരം ഗുരുനാഥന്മാരെ കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കാലം മായ്ക്കാത്ത മനീഷികള്‍. ജീവിച്ചിരിക്കെ കാലത്തെ ജയിച്ചവര്‍, മണ്‍മറഞ്ഞുപോയാലും മണ്‍മറഞ്ഞുപോകാത്തവര്‍. സ്‌നേഹാര്‍ദ്രമായ ഓര്‍മ്മകള്‍.
  • Kannaki Muthal Kolumban Vare By P.J. Joseph

    0 out of 5 0
    Original price was: ₹449.00.Current price is: ₹410.00.
    • Quick view
    • Compare
    • Wishlist
    തിരുവിതാംകൂര്‍ ചരിത്രത്തിനൊപ്പം പ്രാധാന്യമുളള ഒരു പ്രദേശമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഇടുക്കി. തിരുവിതാംകൂറിന്റെ മാതൃരാജ്യം ഭരിച്ചിരുന്ന ചേരന്മാരുടെ മണ്ഡലസാമ്രാജ്യമായിരുന്ന കാലം മുതല്‍തന്നെ ഈ പ്രദേശം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പീരുമേട്, ഉടുംമ്പന്‍ചോല താലൂക്കുകളിലെ കുടിയേറ്റ ചരിത്രം ആരും വിശദമായി രേഖപ്പെടുത്തി കാണുന്നില്ല. ആ കുറവ് പരിഹരിക്കാനുള്ള ശ്രമമാണ് പി.ജെ. ജോസഫിന്റെ ഈ ഗ്രന്ഥം. ജോര്‍ജ്ജ് ജോസഫ് മണ്ണൂശേരി (മുന്‍ എസ്.പി)  
  • Kazhchakaliloode By Eldho selvaraj

    0 out of 5 0
    Original price was: ₹200.00.Current price is: ₹160.00.
    • Quick view
    • Compare
    • Wishlist
    എല്‍ദോ സെല്‍വരാജിന്റെ സിനിമാ ലൊക്കേഷന്‍ യാത്രാവിവരണം കാഴ്ച്ചകളിലൂടെ   സിനിമകളുടെയൊക്കെ ലൊക്കേഷനുകള്‍ ഇപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതാണല്ലോ. ആ സിനിമകളുടെയെല്ലാം ലൊക്കേഷന്‍ അനുഭവങ്ങള്‍ രസകരമായ വിധത്തില്‍ വിവരിക്കുന്നതിലൂടെ മികച്ച വായനാനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്. അപൂര്‍വ്വം സിനിമാക്കാര്‍ യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ഇത്തരമൊരു ലൊക്കേഷന്‍ യാത്രാ പുസ്തകം മലയാളത്തിന് പുതുമയാണ്. അതുതന്നെയാണ് ഈ രചനയുടെ പ്രസക്തിയും. സന്തോഷ് ജോര്‍ജ് കുളങ്ങര  
  • NADANNARIYENDA VAZHIKAL BY RADHA NAIR

    0 out of 5 0
    140.00
    • Quick view
    • Compare
    • Wishlist
    ഈശ്വരനിലേക്കുള്ള പാത സത്യത്തിന്റെ, മഹത്വത്തിന്റെ സർവ്വോത്തര പാതയാണ്. ഈ സത്യമുള്ള വഴിയാണ് അറിവിന്റെ വഴി. പരമാത്മാവിന് സമർപ്പിക്കുവാനായി നമ്മുടെ പക്കൽ ഉണ്ടായിരിക്കേണ്ട സമ്പത്ത് നമ്മുടെ സുകൃതമായിരിക്കണമെന്നാണ് രാധാ നായർ ഈ പുസ്തകത്തിലൂടെ പറയുന്നത്.
  • Nalambala Nadhanmar By Kuttippuzha Ravi

    0 out of 5 0
    Original price was: ₹210.00.Current price is: ₹190.00.
    • Quick view
    • Compare
    • Wishlist
    നാലമ്പല നാഥന്മാര്‍ കുറ്റിപ്പുഴ രവി വില : 210/- മണ്ഡലക്കാലത്തെ ശബരിമല യാത്രപോലെ കര്‍ക്കടക മാസത്തിലെ നാലമ്പലയാത്രയും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശിക്കാന്‍ കഴിയുന്നത് അതിശ്രേഷ്ഠകരം. കേരളത്തിലെ നാലമ്പലങ്ങളിലൂടെയുള്ള ഭക്തിസാന്ദ്രമായ യാത്രയാണ് ശ്രീ കുറ്റിപ്പുഴ രവിയുടെ ഈ ഗ്രന്ഥം.  
  • Oorile Ujwala Rathnangal By V.P Nisar

    0 out of 5 0
    Original price was: ₹360.00.Current price is: ₹330.00.
    • Quick view
    • Compare
    • Wishlist
    ആറു വർഷത്തിനിടയിൽ 24 മാധ്യമ അവാർഡുകൾ കരസ്ഥമാക്കാനായത് നിസ്സാരമായ നേട്ടമല്ല. വി.പി. നിസാറിൻ്റെ നേട്ടത്തിൽ എനിക്കുകൂടി പങ്കുള്ളതുകൊണ്ടാണ് മൂല്യവത്തായ നേട്ടമാണതെന്ന് ഞാൻ തറപ്പിച്ച് പറയുന്നത്. സവിശേഷമായ സമീപനവും വ്യത്യസ്തമായ പ്രതിപാദനരീതിയും നിസാറിൻ്റെ ലേഖനങ്ങളെ വേറിട്ടതാക്കുന്നു. ഒറ്റപ്പെടുന്നവരുടെ ജീവിതമാണ് നിസാർ വിഷയമാക്കിയിട്ടുള്ളത്. ഡോ. സെബാസ്റ്റ്യൻ പോൾ
  • Ramayathra By Kuttippuzha Ravi

    0 out of 5 0
    Original price was: ₹200.00.Current price is: ₹190.00.
    • Quick view
    • Compare
    • Wishlist
    നാലമ്പല നാഥന്മാര്‍ കുറ്റിപ്പുഴ രവി വില : 210/- മണ്ഡലക്കാലത്തെ ശബരിമല യാത്രപോലെ കര്‍ക്കടക മാസത്തിലെ നാലമ്പലയാത്രയും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശിക്കാന്‍ കഴിയുന്നത് അതിശ്രേഷ്ഠകരം. കേരളത്തിലെ നാലമ്പലങ്ങളിലൂടെയുള്ള ഭക്തിസാന്ദ്രമായ യാത്രയാണ് ശ്രീ കുറ്റിപ്പുഴ രവിയുടെ ഈ ഗ്രന്ഥം.  
  • UNLOCK By Adv.Jiyas Jamal

    0 out of 5 0
    Original price was: ₹200.00.Current price is: ₹150.00.
    • Quick view
    • Compare
    • Wishlist
    സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടാല്‍ എന്ത് ചെയ്യണമെന്നോ എങ്ങനെ നേരിടണമെന്നോ പലര്‍ക്കും അറിയില്ല. അശ്രദ്ധ കൊണ്ടുണ്ടായ അബദ്ധത്തില്‍ പരിഭ്രാന്തരാകാതെ പണം നഷ്ടപ്പെടുത്താതെ എല്ലാ പ്രശ്‌നങ്ങളും ശാസ്ത്രീയമായും നിയമപരമായും പരിഹരിക്കാന്‍ സാധിക്കും. സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാനും അഥവാ പെട്ടുപോയാല്‍ എന്ത് ചെയ്യണമെന്നുമുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയാണ് അഡ്വ. ജിയാസ് ജമാലിന്റെ അണ്‍ലോക്ക് എന്ന ഈ പുസ്തകം.
  • ഉയിര്‍ത്തെഴുന്നേല്‍പ്പ് Uyiryhezhunnelppu By K.N Bal IPS (Rtd)

    0 out of 5 0
    Original price was: ₹500.00.Current price is: ₹450.00.
    • Quick view
    • Compare
    • Wishlist
    പത്രാധിപര്‍ ടി.കെ. നാരായണന്‍, കേരളചരിത്രം എഴുതിച്ചേര്‍ത്തവര്‍ മനഃപൂര്‍വ്വം വിസ്മരിച്ച പേര്. ശ്രീനാരായണഗുരുവിന്റെ സഹചാരിയും നവോത്ഥാന നായകനുമായ പത്രാധിപര്‍ ടി.കെ. നാരായണനെ മറവിയിലേക്ക് തള്ളിവിട്ടവരുടെ ലക്ഷ്യം എന്തായിരുന്നു? റിട്ട. ഐ.പി.എസ്് ഉദ്യോഗസ്ഥന്‍ കെ.എന്‍. ബാല്‍ രചിച്ച ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രചരണ നാള്‍വഴികള്‍ അടയാളപ്പെടുത്തുകയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന് പുസ്തകത്തിലൂടെ.
  • കഥയെഴുത്ത് Kadhayezhuth By V.R Sudheesh

    0 out of 5 0
    Original price was: ₹350.00.Current price is: ₹320.00.
    • Quick view
    • Compare
    • Wishlist
    പേര് പോലെ ഇത് കഥയെഴുത്തിനെക്കുറിച്ചുള്ള പുസ്‌തകമാണ്. കഥയെഴുതാൻ പഠിപ്പിക്കുന്ന പാഠപുസ്‌തകമല്ല. എന്നാൽ കഥയുടെ അനേകം പാഠങ്ങൾ ഇതിലുണ്ട്. കഥ എന്തെന്ന് മനസ്സിലാക്കാവുന്ന സൗന്ദര്യശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. മുപ്പത്തഞ്ചുവർഷത്തെ അദ്ധ്യാപനജീവിതത്തിൽ ക്ലാസ്സ് മുറിയിൽ എത്രയോ കഥകൾ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികൾ എഴുതിവെച്ച കുറിപ്പുകളിൽ ചിലത് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്‌തകം വായിച്ചിട്ട് നിങ്ങൾ കഥയെഴുതിയില്ലെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. എഴുതിയാലോ ഏറെ സന്തോഷം! കഥയും മനുഷ്യരും ജയിക്കട്ടെ. - വി.ആർ. സുധീഷ്
  • കുടിയേറ്റം; ചരിത്രം, സാഹിത്യം, സംസ്‌കാരം By Dr. Pradeepkumar V.J

    0 out of 5 0
    Original price was: ₹380.00.Current price is: ₹340.00.
    • Quick view
    • Compare
    • Wishlist
    വര്‍ഷവും തീയതിയും കുടിയേറിയവരുടെ സ്ഥിതിവിവരക്കണക്കും കൊണ്ട് വിവരിക്കാവുന്നതല്ല കുടിയേറ്റം. അതിന്റെ ഉള്ളടരുകളില്‍ ജന്മനാടിനെ വേര്‍പിരിയുന്നവരുടെ നെടുവീര്‍പ്പുകളും ബഹിഷ്‌കൃതരാക്കപ്പെടുന്നവരുടെ വിലാപവും നീതി നിഷേധിക്കപ്പെട്ടവരുടെ നെഞ്ചിലെ കനലുകളും അടക്കം ചെയ്തിട്ടുണ്ട്. കാലത്തെയും ദേശത്തെയും അടയാളപ്പെടുത്തുന്ന കുടിയേറ്റ നോവലുകളുടെ ഈ പഠനം ഒരേ സമയം സാഹിതീയവും ചരിത്രപരവും സാംസ്‌കാരികവുമായ അന്വേഷണമാക്കി മാറ്റുവാനാണ് ശ്രമിച്ചിരിക്കുന്നത്. ജീവിതം ഒരു വെല്ലുവിളിയായപ്പോള്‍ അതിനെ സധൈര്യം ഏറ്റെടുത്ത് ഒരു നാട് കെട്ടിപ്പടുക്കുവാനുള്ള വിശ്രമരഹിതമായ യുദ്ധങ്ങള്‍ക്കിടയില്‍ സ്വന്തം ചരിത്രവും സ്വത്യവും അടയാളപ്പെടുത്തുവാന്‍ മറന്നുപോയ ഒരു ജനതയുടെ ജീവിതവും സംസ്‌കാരവും അടുത്തറിയുവാനും മനസ്സിലാക്കുവാനും ഈ പഠനം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.
  • മൊസാദ്; ചാരക്കണ്ണന്മാരുടെ ഓപ്പറേഷനുകള്‍ Mosad: BY Vinayak Nirmal

    0 out of 5 0
    Original price was: ₹250.00.Current price is: ₹230.00.
    • Quick view
    • Compare
    • Wishlist
    ഇസ്രയേല് രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഓപ്പറേഷനുകള്‍ വിവരിക്കുന്ന വിനായക് നിര്‍മ്മലിന്റെ പുതിയ പുസ്തകം. ലോകത്തെ വിസ്മയിപ്പിച്ച, ഞെട്ടിച്ച ഓപ്പറേഷനുകളുടെ ഉള്ളറകളിലേയ്ക്ക് ഇറങ്ങിചെല്ലുന്ന മികച്ച ലേഖനങ്ങള്‍ നിങ്ങളിലെ ചരിത്രകുതുകിയെ വിസ്മയിപ്പിക്കുമെന്നുറപ്പ്.
  • ശ്രീ കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രോല്‍പ്പത്തി Kunnavu Temple

    0 out of 5 0
    500.00
    • Quick view
    • Compare
    • Wishlist
    ഭൂവനേശ്വരി മുച്ചിലോട്ട് ഭഗവതി കുടികൊള്ളുന്ന 157 വര്‍ഷം പഴക്കമുള്ള ശ്രീ കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രോല്‍പ്പത്തിയും ആചാരാനുഷ്ഠാനങ്ങളും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

No more Products to load

Recently Viewd Products
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare