-
This book is not merely the retelling of a career. It is a chronicle of conviction. A testament to what it means to live a life not just in the light of personal ambition, but in the service of others. Here lies the extraordinary story of a Malayali officer who poured his heart, soul, and strength into the land of Tamil Nadu. His battles, his principles, his quiet victories - they are all etched into the pages of this narrative.
-
ചില സത്യങ്ങള്‍ വിളിച്ചുപറയാനുള്ള അദമ്യമായ ത്വരയില്‍ നിന്നാണ് ഞാനെന്റെ തൂലികയില്‍ വീണ്ടും മഷിനിറച്ചത്. ഇത് പറയുക വഴി, ചരിത്രത്തെ ചന്ദനപ്പൊട്ടില്‍ മായ്ച്ചുകളയാനുള്ള ചില ‘സുകുമാരകല’കളെ ഞാന്‍ തടയിടുകയാണ്. അതെന്റെ ധര്‍മവും കടമയുമാണെന്നു കരുതുന്നു. സ്‌നേഹവായ്പിന്റെയും കടപ്പാടിന്റെയും സൗഹൃദത്തിന്റെയും അനുഭവങ്ങള്‍ക്കൊപ്പം നന്ദികേടിന്റെയും വഞ്ചനയുടെയും കഥകളും പറയേണ്ടി വന്നിട്ടുണ്ട്. ആരെയെങ്കിലും സ്തുതിക്കാനോ, നിന്ദിക്കാനോ അല്ല, സമൂഹം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളെ അറിയിക്കുക എന്ന കര്‍ത്തവ്യം ഈ പുസ്തകത്തിലൂടെ നിര്‍വഹിച്ചെന്ന് മാത്രം പറയട്ടെ…. എന്‍.എസ്.എസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.ആര്‍ ഭാസ്‌കരന്‍ പിള്ളയുടെ […]
-
Kadalozhiyumbol (Special Shape Book) By Sindhu soorya
0Original price was: ₹260.00.₹220.00Current price is: ₹220.00.“എന്റെ വരികളിൽ തട്ടി ഹൃദയം പോറിയാൽ കുറ്റം എനിക്കാണ് ചില്ലിനല്ല!” “നിന്റെ വരികളിൽ തട്ടിയാണ് എന്റെ ഹൃദയം ചുവന്നത്… മുറിവാണെന്ന് തോന്നിയതേയില്ല…! “ സിന്ധു സൂര്യ കടലൊഴിയുമ്പോള്‍ സിന്ധു സൂര്യ വില 220 ഓഫര്‍ വില 190 -
മൊടപ്പിലാപ്പള്ളി മുന്നൂറില്‍പരം കേരളീയ ക്ഷേത്രങ്ങളിലെ തന്ത്രി എന്ന നിലയ്ക്കുള്ള ഭാരിച്ച സേവനത്തിലാണ് മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിരതനായിരിക്കുന്നത്. ഇത്രയും ക്ഷേത്രങ്ങളിലെ ആരാധനയുടെ ക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്നതും നിയന്ത്രിച്ചു പോരുന്നതും ഇദ്ദേഹമാണ്. തന്ത്രശാസ്ത്രമാണ് അതിന് ആധികാരികമായ പ്രമാണം. അത് എന്നെന്നേക്കുമായി എന്നോ എഴുതപ്പെട്ടതാണ്. ഇത്രയും അറിയപ്പെടുന്ന ഇങ്ങനെയൊരു കാര്‍മികന്‍ തന്റെ ജീവിതം പറയുന്നത് മലയാള ഭാഷയില്‍ ആദ്യമാണ്. ആ നിലയ്ക്ക് തന്നെ ശ്രദ്ധേയമാണ് ഈ പുസ്തകം. -സി. രാധാകൃഷ്ണന്‍
-
Thirinju Nokkumbol By K Radhakrishnan Nair
0Original price was: ₹160.00.₹140.00Current price is: ₹140.00.തിരിഞ്ഞുനോക്കുമ്പോള്‍ കെ.രാധാകൃഷ്ണന്‍ നായര്‍ വില 160 -
കാലവും കാവലും Kaalavum Kaavalum By P.I Varghese IPS(Rtd)
0Original price was: ₹350.00.₹330.00Current price is: ₹330.00.ഒരു മനുഷ്യന്റെ ജീവിതം അയാള്‍ ജീവിച്ച കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും നേര്‍ക്കാഴ്ചയാണ്. മധ്യകേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ഓര്‍മ്മകളില്‍ തുടങ്ങി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പോലീസ് സര്‍വീസിലെ വേറിട്ട അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.ഐ. വര്‍ഗീസിന്റെ 'കാലവും കാവലും' എന്ന ഈ ആത്മകഥ അധികാരത്തിന്റെയും നിയമത്തിന്റെയും സങ്കീര്‍ണ്ണതകള്‍ക്കപ്പുറം മനുഷ്യബന്ധങ്ങളുടെ തീവ്രതയും, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ അദ്ദേഹം കുറിച്ചിടുന്നു.





