-
വിമര്‍ശനത്തിന്റെയും തന്റേടത്തിന്റെയും നിര്‍ഭയ സ്വരം പി.ടി തോമസ്. നിലപാടിലെ കാര്‍ക്കശ്യം ഒരുഘട്ടത്തില്‍ പോലും വിടാന്‍ കൂട്ടാക്കാതെവൈരികളുടെ പോലും സുഹൃത്തായി മാറിയ രാഷ്ട്രീയ നേതാവ്.
-
മുപ്പത്തിയാറ് വര്‍ഷം നീണ്ട സിവില്‍ സര്‍വ്വീസ് കാലം. കെ. കാമരാജ് മുതല്‍ ജയലളിതവരെയുള്ള ഏഴോളം മുഖ്യമന്ത്രിമാര്‍ക്കൊപ്പമുള്ള യാത്ര. രാഷ്ട്രീയ പാര്‍ട്ടികളുടെ ചേരിപ്പോരില്‍ പലതവണ മനസ്സിന് മുറിവേറ്റിട്ടും ജനസേവനം തുടര്‍ന്നുകൊണ്ടേയിരുന്നയാള്‍. തമിഴ്നാടിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മലയാളി ഉദ്യോഗസ്ഥന്റെ സംഭവബഹുലമായ ജീവിതകഥ.
-
പത്രാധിപകുലപതി പരവൂര്‍ വി.കേശവനാശാന്‍ പത്രാധിപര്‍ ടി.കെ. നാരായണന്‍ നവോത്ഥാന കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ പൊതുജീവിതത്തില്‍ജ്വലിച്ചുനിന്നിരുന്ന പ്രതിഭാശാലിയായ പത്രാധിപര്‍. പരവൂര്‍ വി. കേശവനാശാന്റെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍. ശ്രീനാരായണഗുരു സശരീരനായിരിക്കുമ്പോള്‍ത്തന്നെ ഗുരുവിന്റെ ജീവചരിത്രം എഴുതി ആദ്യമായി പുസ്തകരൂപത്തില്‍ സമര്‍പ്പിച്ച് ധന്യനായ ടി.കെ. നാരായണനാണ് ഈ ജീവചരിത്രഗ്രന്ഥത്തിന്റെയും കര്‍ത്താവ്. 1917-ല്‍ ഈ ഗ്രന്ഥം ആദ്യമായി പ്രസിദ്ധപ്പെടുത്തി.
-
പത്രാധിപര്‍ ടി.കെ. നാരായണന്‍ Pathradhipar T.K Narayanan By K.N Bal IPS (Rtd)
0Original price was: ₹900.00.₹800.00Current price is: ₹800.00.നവോത്ഥാന കാലഘട്ടത്തില്‍ കേരളത്തിലെ പൊതുജീവിതത്തില്‍ ജൂലിച്ചുനിന്നബഹുമുഖ പ്രതിഭയായിരുന്ന പത്രാധിപര്‍ ടി.കെ. നാരായണന്റെ ജീവിതകഥ. ശ്രീനാരായണ ഗുരുദേവന്‍ സശരീരനായിരിക്കുമ്പോള്‍ത്തന്നെ ഗുരുവിന്റെ ജീവചരിത്രം രചിച്ച് ആദ്യം പുസ്തകരൂപത്തില്‍ സമര്‍പ്പിച്ച ഗുരുദക്തന്‍. സമുന്നതനായ ഒരു സാഹിത്യകാരന്‍, ഷേക്‌സ്പിയര്‍ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ബഹുഭാഷാപണ്ഡിതന്‍, സുജനാനന്ദിനി, കേരളകാമുദി, ദേശാഭിമാനി, പാഞ്ചജന്യം, അമൃതഭാരതി, കാമുദി എന്നീ പത്രങ്ങളുടെ പത്രാധിപര്‍.



