preloader
  • Filter
  • Show:

Showing all 2 results

  • Bilahari By Vinodraj Panacode

    0 out of 5 0
    190.00
    • Quick view
    • Compare
    • Wishlist
    ചിന്തകളുടെ ദൃഢതയും കാല്പനികതയുടെ സൗന്ദര്യവും സര്‍ഗ്ഗാത്മകത്വത്തിന്റെ ചൈതന്യവും സ്വനതരംഗങ്ങളുയര്‍ത്തി പ്രതീക്ഷയുടെ… ഉയര്‍ത്തെഴുന്നേല്പിന്റെ.. അമര സംഗീതമായി മാറുന്ന ‘ബിലഹരി’, മികച്ച വായനാനുഭൂതി നല്‍കുമെന്നതില്‍ തര്‍ക്കമില്ല. സാഹിത്യ ലോകത്തോടുള്ള പ്രതിബദ്ധത കൈപ്പട അഭിമാനത്തോടെ സാക്ഷാത്കരിക്കുന്നു.
  • Kunjormakalil By Aizam Milan

    0 out of 5 0
    Original price was: ₹250.00.Current price is: ₹210.00.
    • Quick view
    • Compare
    • Wishlist
    ക്ലാസ്സില്‍ നഷ്ടപ്പെട്ടുപോയ റബ്ബര്‍ ഓര്‍ത്ത് മിലാന്‍ എത്രത്തോളം സങ്കടപ്പെട്ടിരിക്കും? 100 ദിവസത്തെ അവന്റെ കുഞ്ഞു ചിന്തകളില്‍ എന്തൊക്കെ രഹസ്യങ്ങളുണ്ട്? യു.കെ.ജി വിദ്യാര്‍ത്ഥിയായ ഐസം മിലാന്റെ ഡയറിക്കുറിപ്പുകള്‍ കേവലം ബാല്യത്തിന്റെ ഓര്‍മ്മകളല്ല, ചിന്തകളെ അക്ഷരങ്ങളാക്കി മാറ്റാനുള്ള ഒരു കൊച്ചുകുട്ടിയുടെ ആദ്യത്തെ വലിയ പരിശ്രമമാണ്. ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ പിന്തുണയില്‍ പിറന്ന ഈ സംരംഭം പൊതുവിദ്യാലയങ്ങളിലെ സംയുക്ത ഡയറി' എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നു. ഓരോ രക്ഷകര്‍ത്താവിനും അധ്യാപകനും വായിക്കാനുള്ള ഒരു പ്രചോദനമാണിത്. മിലാന്റെ നിഷ്‌കളങ്കമായ ലോകത്തിലൂടെ ഒരു യാത്ര പോകാന്‍ നിങ്ങള്‍ തയ്യാറാണോ?  

No more Products to load

Recently Viewd Products
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare