About the AuthorDr. Sreeja Sukesan is a distinguished Ayurvedic ophthalmologist, educator, and researcher, currently serving as Vice Principal, Professor, and Head of the Department of Śālākya Tantra at Government Ayurveda College, Tripunithura. With over three decades of dedicated service in Ayurvedic eye care, she has combined clinical expertise with a passion for academic excellence, shaping the future of countless practitioners.
A graduate of Government Ayurveda College, Tripunithura (BAMS, 1990), Dr. Sreeja completed her MD in Śālākya Tantra from Government Ayurveda College, Thiruvananthapuram (1994) and awarded Ph.D. from Banaras Hindu University in 2010. Her additional qualifications in Clinical Research Methodology, Ayurveda Research Methodology, and Biostatistics reflect her commitment to evidence-based practice.
She has shared her work at major national and international forums, published widely, and pioneered innovative treatments for complex eye and ENT disorders. She led the ‘Jyothirgamaya’ project, screening over 2,500 patients for diabetic retinopathy, and conducted key studies on refractive errors in children. Her contributions have earned her the Sukrutham Award (2011), Sidharkannappa Nimi Award (2013), and Dhanwantari Award (2024). With deep classical knowledge and modern ophthalmological training, she continues to inspire as a resource person and Ph.D. guide.
₹350.00Original price was: ₹350.00.₹320.00Current price is: ₹320.00.
Quick view
Compare
Wishlist
പേര് പോലെ ഇത് കഥയെഴുത്തിനെക്കുറിച്ചുള്ള പുസ്‌തകമാണ്. കഥയെഴുതാൻ പഠിപ്പിക്കുന്ന പാഠപുസ്‌തകമല്ല. എന്നാൽ കഥയുടെ അനേകം പാഠങ്ങൾ ഇതിലുണ്ട്. കഥ എന്തെന്ന് മനസ്സിലാക്കാവുന്ന സൗന്ദര്യശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. മുപ്പത്തഞ്ചുവർഷത്തെ അദ്ധ്യാപനജീവിതത്തിൽ ക്ലാസ്സ് മുറിയിൽ എത്രയോ കഥകൾ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികൾ എഴുതിവെച്ച കുറിപ്പുകളിൽ ചിലത് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്‌തകം വായിച്ചിട്ട് നിങ്ങൾ കഥയെഴുതിയില്ലെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. എഴുതിയാലോ ഏറെ സന്തോഷം! കഥയും മനുഷ്യരും ജയിക്കട്ടെ.
- വി.ആർ. സുധീഷ്
₹250.00Original price was: ₹250.00.₹220.00Current price is: ₹220.00.
Quick view
Compare
Wishlist
ഒരാള്‍ പ്രമേഹബാധിതനാണെന്ന് തിരിച്ചറിഞ്ഞാല്‍ കേവലം മരുന്നുകള്‍ക്കപ്പുറം പാലിക്കേണ്ട ജീവിതചര്യകളെക്കുറിച്ചോ, രോഗം നിയന്ത്രണവിധേയമായില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചോ ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ധാരണയില്ല. അശ്രദ്ധ കാണിച്ചാല്‍ അത് ജീവന് തന്നെ വിനയായേക്കാം. ശരിയായ ചികിത്സയ്ക്കൊപ്പം രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകൂടി ഉണ്ടായാല്‍ പ്രമേഹനിയന്ത്രണം വളരെ എളുപ്പമാകും. അത്തരമൊരു ബോധവത്കരണമാണ് ഈ പുസ്തകത്തിലൂടെ ഡോ ഡൊമിനിക് പാലേട്ട് ലക്ഷ്യമിടുന്നത്.
പ്രമേഹം: നിയന്ത്രണവും അതിജീവനവും
ഡോ.ഡൊമിനിക് പാലേട്ട്
₹250.00Original price was: ₹250.00.₹230.00Current price is: ₹230.00.
Quick view
Compare
Wishlist
ഇസ്രയേല് രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഓപ്പറേഷനുകള്‍ വിവരിക്കുന്ന വിനായക് നിര്‍മ്മലിന്റെ പുതിയ പുസ്തകം. ലോകത്തെ വിസ്മയിപ്പിച്ച, ഞെട്ടിച്ച ഓപ്പറേഷനുകളുടെ ഉള്ളറകളിലേയ്ക്ക് ഇറങ്ങിചെല്ലുന്ന മികച്ച ലേഖനങ്ങള്‍ നിങ്ങളിലെ ചരിത്രകുതുകിയെ വിസ്മയിപ്പിക്കുമെന്നുറപ്പ്.