preloader
  • Filter
  • Show:

Showing all 8 results

  • Anubhavangalude Murippadukal

    0 out of 5 0
    250.00

    Out of stock

    • Quick view
    • Compare
    • Wishlist
    അനുഭവങ്ങളുടെ മുറിപ്പാടുകള്‍ വൈ.സി. സ്റ്റീഫന്‍ ഓര്‍മ്മക്കുറിപ്പുകള്‍
  • BYSTANDER By Sojan Swaraj

    0 out of 5 0
    200.00
    • Quick view
    • Compare
    • Wishlist
    സാധാരണ മനുഷ്യരുടെ അസാധാരണ ജീവിത കഥകൾക്ക് അനുപമമായ സൗന്ദര്യമുണ്ട്. ഓജസ്സും തെളിമയുമുണ്ട് അവയെല്ലാം ബസ്റ്റാൻഡറിൽ നമുക്ക് കാണാം. മനുഷ്യൻ എന്ന വാക്കിന്റെ മഹനീയതയ്ക്ക് അടിവരയിടുന്ന ഒന്നാണ് സോജൻ സ്വരാജിന്റെ ഈ പുസ്തകം. എസ്. ഹരികൃഷ്ണൻ
  • Ente Mash / kanchana G Nair

    0 out of 5 0
    Original price was: ₹190.00.Current price is: ₹170.00.
    • Quick view
    • Compare
    • Wishlist
  • Jeevithathinte Kudikkadam

    0 out of 5 0
    100.00
    • Quick view
    • Compare
    • Wishlist
    മറവികളുടെ ലോകത്ത് ഓര്‍മ്മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നടക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. എന്നാല്‍ വെറുതെ ഓര്‍മ്മിക്കുക മാത്രമല്ല കഴിഞ്ഞുപോയ വേദനയും ചിരിയുമൊക്കെ ചിന്തയുടെ അകമ്പടിയോടെ അക്ഷരമാക്കി മാറ്റിയിരിക്കുകയാണ് റ്റിബി മരിയ തോമസ്. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ പതിമൂന്നാമത്തെ പുസ്തകമായ ‘ജീവിതത്തിന്റെ കുടിക്കടം’ വായനക്കാര്‍ക്ക് ഒരു അക്ഷരവിരുന്ന് തന്നെ സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. അറിവും ചിന്തയും ഒരുപോലെ നിറഞ്ഞ ഈ ചെറുപുസ്തകം സ്വീകരിക്കുക.
  • Oorile Ujwala Rathnangal By V.P Nisar

    0 out of 5 0
    Original price was: ₹360.00.Current price is: ₹330.00.
    • Quick view
    • Compare
    • Wishlist
    ആറു വർഷത്തിനിടയിൽ 24 മാധ്യമ അവാർഡുകൾ കരസ്ഥമാക്കാനായത് നിസ്സാരമായ നേട്ടമല്ല. വി.പി. നിസാറിൻ്റെ നേട്ടത്തിൽ എനിക്കുകൂടി പങ്കുള്ളതുകൊണ്ടാണ് മൂല്യവത്തായ നേട്ടമാണതെന്ന് ഞാൻ തറപ്പിച്ച് പറയുന്നത്. സവിശേഷമായ സമീപനവും വ്യത്യസ്തമായ പ്രതിപാദനരീതിയും നിസാറിൻ്റെ ലേഖനങ്ങളെ വേറിട്ടതാക്കുന്നു. ഒറ്റപ്പെടുന്നവരുടെ ജീവിതമാണ് നിസാർ വിഷയമാക്കിയിട്ടുള്ളത്. ഡോ. സെബാസ്റ്റ്യൻ പോൾ
  • Swayam By Sreejitha

    0 out of 5 0
    Original price was: ₹130.00.Current price is: ₹100.00.
    • Quick view
    • Compare
    • Wishlist
    ശ്രീജിത തോട്ടാപ്പള്ളിയുടെ ഓര്‍മ്മപ്പുസ്തകം ‘സ്വയം’
  • അല്ലിയാമ്പല്‍ക്കടവ് Alliyambalkkadavu By V.R Sudheesh

    0 out of 5 0
    Original price was: ₹250.00.Current price is: ₹220.00.
    • Quick view
    • Compare
    • Wishlist
    അല്ലിയാമ്പല്‍ക്കടവ് വി.ആര്‍ സുധീഷ് വില 250 ഓഫര്ഡ 220 ആലങ്കോട് ലീലാകൃഷ്ണന്‍ പുസ്തകത്തെക്കുറിച്ച്, ഹൃദയത്തില്‍ പാട്ടിന്റെ നിലാവുകൊണ്ടുനടക്കുന്ന എഴുത്തുകാരനാണ് വി.ആര്‍ സുധീഷ്. ആത്മഗാനത്തില്‍ അത്മവിദ്യ തെളിഞ്ഞ ഒരാള്‍. സുധീഷിന്റെ എല്ലാ എഴുത്തിലും സംഗീതം ആത്മവിലണിഞ്ഞ സല്ലയനമുണ്ട്. എഴുത്ത് പാട്ടിനെക്കുറിച്ചു തന്നെയാവുമ്പോള്‍ പിന്നെ പറയേണ്ടതില്ല. പാട്ടിന്റെ പൂമാരി വീണുവീണ് അനുവാചകഹൃദയത്തിലെ ഇല്ലിക്കാടുകള്‍ പോലും പീലിനിവര്‍ത്തിപ്പോവുന്നു. ആ വിധത്തില്‍ നമ്മെ മോഹിപ്പിക്കുന്നൊരു പുസ്തകമാണ് അല്ലിയാമ്പല്‍ക്കടവ്. മലയാളികളുടെ കഴിഞ്ഞ ആറുപതിറ്റാണ്ടു കാലത്തെ ചലച്ചിത്രഗാന സമ്പത്തില്‍ നിന്ന്, പ്രണയചന്ദ്രകാന്തങ്ങളില്‍ സ്വയമലിഞ്ഞില്ലാതായിക്കൊണ്ട് സുധീഷ് പ്രണയഗാനങ്ങളെക്കുറിച്ചെഴുതുന്നു. എഴുതുകയല്ല, ആത്മാവുകൊണ്ട് പാടുകയും പ്രണയംകൊണ്ട് പുഷ്പിക്കുകയും ചെയ്യുന്ന അമൃതഗാനാനുഭവങ്ങളുടെ ഭൂപടം വരയ്ക്കുന്നു. ആത്മഭാഷയില്‍ ഗാനവസന്തങ്ങളെ വിടര്‍ത്തിയെഴുതുന്ന അതിശയകരമായ ഒരു പാട്ടുഭാഷ്യമാണിത്.  
  • കടപ്പുറത്തൊരു ബഷീര്‍ Kadappurathoru Basheer By Basheer Chavakkadu

    0 out of 5 0
    Original price was: ₹220.00.Current price is: ₹200.00.
    • Quick view
    • Compare
    • Wishlist
    കടലിനോളം നീറുന്ന ആത്മാവ് വേറെയെങ്ങും ബഷീർ കണ്ടുകാണില്ല. ഏത് സമയത്തും കടലെടുത്ത് പോകാവുന്ന ഒരു കൊച്ചുപുരയിൽ കുടുംബത്തോടൊപ്പം കാലസഞ്ചാരം ചെയ്യുന്ന ബഷീറിൻ്റെ സ്വപ്‌നങ്ങൾക്കും ഭാവനക്കും ഒരിക്കലും അറുതിയുണ്ടാകില്ല. കടലിന്റെ വേദനകളെ, കടപ്പുറത്തെ മനുഷ്യവൈവിധ്യങ്ങളെ സങ്കടഭരണികളിൽ നിറയ്ക്കാത്ത ആഖ്യാനവും ഭാഷയുമാണ് കടപ്പുറം ബഷീറിന്റെ ശക്തി. വി.ആർ. സുധീഷ്

No more Products to load

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare