preloader
  • Filter
  • Show:

Showing 17–25 of 25 results

  • ആത്രേയകം Aathreyakam

    0 out of 5 0
    Original price was: ₹450.00.Current price is: ₹380.00.
    • Quick view
    • Compare
    • Wishlist
    ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും […]
  • കഥയെഴുത്ത് Kadhayezhuth By V.R Sudheesh

    0 out of 5 0
    Original price was: ₹350.00.Current price is: ₹320.00.
    • Quick view
    • Compare
    • Wishlist
    പേര് പോലെ ഇത് കഥയെഴുത്തിനെക്കുറിച്ചുള്ള പുസ്‌തകമാണ്. കഥയെഴുതാൻ പഠിപ്പിക്കുന്ന പാഠപുസ്‌തകമല്ല. എന്നാൽ കഥയുടെ അനേകം പാഠങ്ങൾ ഇതിലുണ്ട്. കഥ എന്തെന്ന് മനസ്സിലാക്കാവുന്ന സൗന്ദര്യശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. മുപ്പത്തഞ്ചുവർഷത്തെ അദ്ധ്യാപനജീവിതത്തിൽ ക്ലാസ്സ് മുറിയിൽ എത്രയോ കഥകൾ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികൾ എഴുതിവെച്ച കുറിപ്പുകളിൽ ചിലത് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്‌തകം വായിച്ചിട്ട് നിങ്ങൾ കഥയെഴുതിയില്ലെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. എഴുതിയാലോ ഏറെ സന്തോഷം! കഥയും മനുഷ്യരും ജയിക്കട്ടെ. - വി.ആർ. സുധീഷ്
  • തിരു-കൊച്ചി (Thiru-Kochi) By Venugopal V

    0 out of 5 0
    900.00
    • Quick view
    • Compare
    • Wishlist
    ചരിത്രസത്യങ്ങള്‍ സംയോജിപ്പിച്ച ഭാവനാസൃഷ്ടിയെന്ന് ഈ നോവലിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. തിരു-കൊച്ചി സംസ്ഥാനത്തിന്റെ രൂപീകരണവും അന്നിവിടെ നിലനിന്നിരുന്ന സാമൂഹ്യപശ്ചാത്തലവും സൂക്ഷ്മമായി ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അന്ന് തെളിഞ്ഞും ഇന്ന് ഒളിഞ്ഞും നിലനില്‍ക്കുന്ന ജാതിവേര്‍തിരിവിനെതിരെയുള്ള സമരപ്രഖ്യാപനം കൂടിയാണ് ഈ കൃതി.
  • ദേവാല /Devala

    0 out of 5 0
    90.00
    • Quick view
    • Compare
    • Wishlist
    ഐ ടി മേഖലയെ കുറിച്ചോ അതിൽ ജോലി ചെയ്യുന്ന വ്യക്തികളെ കുറിച്ചോ യാഥാർഥ്യ ബോധത്തോടെയുള്ള കഥകൾ വായിക്കാൻ ഇല്ല. ആ മേഖലയിലെ കഠിനാധ്വാനികളായ, മിടുക്കരായ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയാണ് സുരാഗ് രാമചന്ദ്രൻ തന്റെ “ദേവാല” എന്ന പുസ്തകത്തിലൂടെ പറയുന്നത് . ഇത് വായിച്ചു നമ്മുടെ യുവതലമുറയ്ക്ക് അവരിൽ നല്ല മാതൃകകളെ കണ്ടെത്താനാകട്ടെ.
  • പ്രമേഹം: നിയന്ത്രണവും അതിജീവനവും

    0 out of 5 0
    Original price was: ₹250.00.Current price is: ₹220.00.
    • Quick view
    • Compare
    • Wishlist
    ഒരാള്‍ പ്രമേഹബാധിതനാണെന്ന് തിരിച്ചറിഞ്ഞാല്‍ കേവലം മരുന്നുകള്‍ക്കപ്പുറം പാലിക്കേണ്ട ജീവിതചര്യകളെക്കുറിച്ചോ, രോഗം നിയന്ത്രണവിധേയമായില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചോ ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ധാരണയില്ല. അശ്രദ്ധ കാണിച്ചാല്‍ അത് ജീവന് തന്നെ വിനയായേക്കാം. ശരിയായ ചികിത്സയ്ക്കൊപ്പം രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകൂടി ഉണ്ടായാല്‍ പ്രമേഹനിയന്ത്രണം വളരെ എളുപ്പമാകും. അത്തരമൊരു ബോധവത്കരണമാണ് ഈ പുസ്തകത്തിലൂടെ ഡോ ഡൊമിനിക് പാലേട്ട് ലക്ഷ്യമിടുന്നത്. പ്രമേഹം: നിയന്ത്രണവും അതിജീവനവും ഡോ.ഡൊമിനിക് പാലേട്ട്
  • മൊസാദ്; ചാരക്കണ്ണന്മാരുടെ ഓപ്പറേഷനുകള്‍ Mosad: BY Vinayak Nirmal

    0 out of 5 0
    Original price was: ₹250.00.Current price is: ₹230.00.
    • Quick view
    • Compare
    • Wishlist
    ഇസ്രയേല് രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഓപ്പറേഷനുകള്‍ വിവരിക്കുന്ന വിനായക് നിര്‍മ്മലിന്റെ പുതിയ പുസ്തകം. ലോകത്തെ വിസ്മയിപ്പിച്ച, ഞെട്ടിച്ച ഓപ്പറേഷനുകളുടെ ഉള്ളറകളിലേയ്ക്ക് ഇറങ്ങിചെല്ലുന്ന മികച്ച ലേഖനങ്ങള്‍ നിങ്ങളിലെ ചരിത്രകുതുകിയെ വിസ്മയിപ്പിക്കുമെന്നുറപ്പ്.
  • ലാസ്റ്റ് സല്യൂട്ട് (Last Salute) By Prakasan Gokulam

    0 out of 5 0
    Original price was: ₹200.00.Current price is: ₹190.00.
    • Quick view
    • Compare
    • Wishlist
    കഥാകൃത്തിന്റെ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഈ പുസ്തകമെന്ന് നിസംശയം പറയാം. ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്ത ഒരു കമാന്‍ഡോ ഓപ്പറേഷനും അദ്ദേഹത്തിന്റെ ഭാവനയും കുടി കൃത്യമായ അളവില്‍ സംയോജിച്ചപ്പോഴാണ് 'ലാസ്റ്റ് സല്യൂട്ട്' എന്ന ഈ നോവല്‍ പറവികൊണ്ടത്. സൈനികരായ ഞങ്ങള്‍ രാജ്യാതിര്‍ ത്തിയിലൂടെ നടന്ന നീങ്ങിയ വഴിത്താരയില്‍ ഇങ്ങനെയൊരു കഥയ്ക്ക് സാധ്യതയുണ്ടായിരുന്നോ? കുറഞ്ഞ വാക്കുകളില്‍ വലിയൊരു സന്ദേശം പങ്കുവെയ്ക്കാനുള്ള എഴുത്തുകാരന്റെ ആത്മാര്‍ത്ഥമായ ശ്രമം ഇതില്‍ കാണാം. എം.വി. പ്രകാശന്‍ (റിട്ട. ഹോണററി ക്യാപ്റ്റന്‍, ഇന്ത്യന്‍ ആര്‍മി)  
  • വിസിറ്റിംഗ് കാര്‍ഡ് (Visiting Card) By Venugopal V

    0 out of 5 0
    Original price was: ₹520.00.Current price is: ₹500.00.
    • Quick view
    • Compare
    • Wishlist
    വേണുഗോപാല്‍ വിയുടെ വിസിറ്റിംഗ് കാര്‍ഡ് എന്ന നോവല്‍ സാഹിത്യ ശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടും ഓരോരുത്തരുടേയും പുസ്തക ശേഖരത്തില്‍ സൂക്ഷിക്കേണ്ട ഒരു അമൂല്യ സമ്പാദ്യം തന്നെയുമാണ്. ഒരു തിരിച്ചറിയല്‍ കാര്‍ഡിന്റെ പ്രസക്തിയിലേറെ എം.എന്‍. വിജയന്റെ തൂലികയില്‍ ചാലിച്ച ഛായം പോലെ അന്യനായി തീരുന്ന തന്നെ തിരിച്ചറിയുവാനുള്ള നിലവിളിയാണ് മനുഷ്യന് സാഹിത്യവും നോവലെഴുത്തുമെന്ന് വിസിറ്റിംഗ് കാര്‍ ഡുയര്‍ത്തി ഗ്രന്ഥകര്‍ത്താവ് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ഡോ. കെ. രാധാകൃഷ്ണന്‍ നായര്‍  
  • ശ്രീ കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രോല്‍പ്പത്തി Kunnavu Temple

    0 out of 5 0
    500.00
    • Quick view
    • Compare
    • Wishlist
    ഭൂവനേശ്വരി മുച്ചിലോട്ട് ഭഗവതി കുടികൊള്ളുന്ന 157 വര്‍ഷം പഴക്കമുള്ള ശ്രീ കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രോല്‍പ്പത്തിയും ആചാരാനുഷ്ഠാനങ്ങളും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

No more Products to load

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare