preloader
Sale!

കടപ്പുറത്തൊരു ബഷീര്‍ Kadappurathoru Basheer By Basheer Chavakkadu

Original price was: ₹220.00.Current price is: ₹200.00.

കടലിനോളം നീറുന്ന ആത്മാവ് വേറെയെങ്ങും ബഷീർ കണ്ടുകാണില്ല. ഏത് സമയത്തും കടലെടുത്ത് പോകാവുന്ന ഒരു കൊച്ചുപുരയിൽ കുടുംബത്തോടൊപ്പം കാലസഞ്ചാരം ചെയ്യുന്ന ബഷീറിൻ്റെ സ്വപ്‌നങ്ങൾക്കും ഭാവനക്കും ഒരിക്കലും അറുതിയുണ്ടാകില്ല. കടലിന്റെ വേദനകളെ, കടപ്പുറത്തെ മനുഷ്യവൈവിധ്യങ്ങളെ സങ്കടഭരണികളിൽ നിറയ്ക്കാത്ത ആഖ്യാനവും ഭാഷയുമാണ് കടപ്പുറം ബഷീറിന്റെ ശക്തി.

വി.ആർ. സുധീഷ്

🏪 Sold by: kaippada

Ships From: India

Sold By: Kaippada Books Category: 1

കടലിനോളം നീറുന്ന ആത്മാവ് വേറെയെങ്ങും ബഷീർ കണ്ടുകാണില്ല. ഏത് സമയത്തും കടലെടുത്ത് പോകാവുന്ന ഒരു കൊച്ചുപുരയിൽ കുടുംബത്തോടൊപ്പം കാലസഞ്ചാരം ചെയ്യുന്ന ബഷീറിൻ്റെ സ്വപ്‌നങ്ങൾക്കും ഭാവനക്കും ഒരിക്കലും അറുതിയുണ്ടാകില്ല. കടലിന്റെ വേദനകളെ, കടപ്പുറത്തെ മനുഷ്യവൈവിധ്യങ്ങളെ സങ്കടഭരണികളിൽ നിറയ്ക്കാത്ത ആഖ്യാനവും ഭാഷയുമാണ് കടപ്പുറം ബഷീറിന്റെ ശക്തി.

വി.ആർ. സുധീഷ്

Reviews

There are no reviews yet.

Be the first to review “കടപ്പുറത്തൊരു ബഷീര്‍ Kadappurathoru Basheer By Basheer Chavakkadu”

Your email address will not be published. Required fields are marked *

No ratings have been submitted for this product yet.
No shipping rates are available for this product.
കടപ്പുറത്തൊരു ബഷീര്‍ Kadappurathoru Basheer By Basheer Chavakkadu
Original price was: ₹220.00.Current price is: ₹200.00.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare