preloader
Sale!

കാലവും കാവലും Kaalavum Kaavalum By P.I Varghese IPS(Rtd)

Original price was: ₹350.00.Current price is: ₹330.00.

ഒരു മനുഷ്യന്റെ ജീവിതം അയാള്‍ ജീവിച്ച കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും നേര്‍ക്കാഴ്ചയാണ്. മധ്യകേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ഓര്‍മ്മകളില്‍ തുടങ്ങി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പോലീസ് സര്‍വീസിലെ വേറിട്ട അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.ഐ. വര്‍ഗീസിന്റെ ‘കാലവും കാവലും’ എന്ന ഈ ആത്മകഥ അധികാരത്തിന്റെയും നിയമത്തിന്റെയും സങ്കീര്‍ണ്ണതകള്‍ക്കപ്പുറം മനുഷ്യബന്ധങ്ങളുടെ തീവ്രതയും, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ അദ്ദേഹം കുറിച്ചിടുന്നു.

🏪 Sold by: kaippada

Ships From: India

Sold By: Kaippada Books Category: 1

ഒരു മനുഷ്യന്റെ ജീവിതം അയാള്‍ ജീവിച്ച കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും നേര്‍ക്കാഴ്ചയാണ്. മധ്യകേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ഓര്‍മ്മകളില്‍ തുടങ്ങി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പോലീസ് സര്‍വീസിലെ വേറിട്ട അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.ഐ. വര്‍ഗീസിന്റെ ‘കാലവും കാവലും’ എന്ന ഈ ആത്മകഥ അധികാരത്തിന്റെയും നിയമത്തിന്റെയും സങ്കീര്‍ണ്ണതകള്‍ക്കപ്പുറം മനുഷ്യബന്ധങ്ങളുടെ തീവ്രതയും, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ അദ്ദേഹം കുറിച്ചിടുന്നു.

Reviews

There are no reviews yet.

Be the first to review “കാലവും കാവലും Kaalavum Kaavalum By P.I Varghese IPS(Rtd)”

Your email address will not be published. Required fields are marked *

No ratings have been submitted for this product yet.
No shipping rates are available for this product.
കാലവും കാവലും Kaalavum Kaavalum By P.I Varghese IPS(Rtd)
Original price was: ₹350.00.Current price is: ₹330.00.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare