preloader
Sale!

Mruthyu Dhandakam By Mohandas .K

Original price was: ₹175.00.Current price is: ₹150.00.

ശുദ്ധവും ലളിതവുമായ ഗദ്യഭാഷയില്‍ വാര്‍ന്നുവീണ ഈ കവിതകള്‍ക്ക് അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ചില ദര്‍ശനങ്ങളുണ്ട്. അതി വിശുദ്ധമായി തെളിഞ്ഞ് നീലിച്ചൊഴുകുന്ന ഈ കാവ്യപ്രവാഹത്തില്‍ നിന്ന് ആ ദര്‍ശനത്തിന്റെ മുത്തും പവിഴവും കണ്ടെത്തുവാന്‍ ആസ്വാദകര്‍ക്ക് അധികം പ്രയാസപ്പെടേണ്ടതില്ല. പറയാനുള്ളത് ഒരുതരത്തിലുള്ള വളച്ചുകെട്ടുമില്ലാതെ നേരിട്ട് കേള്‍പ്പിക്കുന്ന ഒരു കവിയാണ് ശ്രീ കെ.മോഹന്‍ദാസ് എന്ന് ഈ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. സമകാലിക മലയാളകവിതയില്‍ ഈ കവിതകള്‍ വേറിട്ട് കേള്‍ക്കുകയും ചെയ്യുന്നു. ഉറുമ്പുകള്‍ വരയ്ക്കുന്ന ഓര്‍മ്മചിത്രങ്ങളെപ്പോലെ ജീവിതത്തിന്റെ ചിതറിയ ചിത്രങ്ങള്‍ മൃത്യുദണ്ഡകത്തിന്റെ അകത്തളങ്ങളെ ആര്‍ദ്രവും ആകര്‍ഷകവുമാക്കുന്നുണ്ട്.

സുധീര്‍ പറൂര്‌

🏪 Sold by: kaippada

Ships From: India

Sold By: Kaippada Books Category: 1

ശുദ്ധവും ലളിതവുമായ ഗദ്യഭാഷയില്‍ വാര്‍ന്നുവീണ ഈ കവിതകള്‍ക്ക് അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ചില ദര്‍ശനങ്ങളുണ്ട്. അതി വിശുദ്ധമായി തെളിഞ്ഞ് നീലിച്ചൊഴുകുന്ന ഈ കാവ്യപ്രവാഹത്തില്‍ നിന്ന് ആ ദര്‍ശനത്തിന്റെ മുത്തും പവിഴവും കണ്ടെത്തുവാന്‍ ആസ്വാദകര്‍ക്ക് അധികം പ്രയാസപ്പെടേണ്ടതില്ല. പറയാനുള്ളത് ഒരുതരത്തിലുള്ള വളച്ചുകെട്ടുമില്ലാതെ നേരിട്ട് കേള്‍പ്പിക്കുന്ന ഒരു കവിയാണ് ശ്രീ കെ.മോഹന്‍ദാസ് എന്ന് ഈ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. സമകാലിക മലയാളകവിതയില്‍ ഈ കവിതകള്‍ വേറിട്ട് കേള്‍ക്കുകയും ചെയ്യുന്നു. ഉറുമ്പുകള്‍ വരയ്ക്കുന്ന ഓര്‍മ്മചിത്രങ്ങളെപ്പോലെ ജീവിതത്തിന്റെ ചിതറിയ ചിത്രങ്ങള്‍ മൃത്യുദണ്ഡകത്തിന്റെ അകത്തളങ്ങളെ ആര്‍ദ്രവും ആകര്‍ഷകവുമാക്കുന്നുണ്ട്.

സുധീര്‍ പറൂര്‌

Reviews

There are no reviews yet.

Be the first to review “Mruthyu Dhandakam By Mohandas .K”

Your email address will not be published. Required fields are marked *

No ratings have been submitted for this product yet.
No shipping rates are available for this product.
Mruthyu Dhandakam By Mohandas .K
Original price was: ₹175.00.Current price is: ₹150.00.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare