അവഗണിതരിലേക്ക് എപ്പോഴും കണ്ണു ചെല്ലുന്നുയെന്നതാണ് ദീപാറാണിയെന്ന കഥാകാരിക്കുള്ള പ്രധാനപ്പെട്ട യോഗ്യത, ഊര്‍മിളയെപോലെ അവഗണിക്കപ്പെടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മനുഷ്യജീവിതങ്ങളെപ്പറ്റി നമ്മളെ പലതും ഓര്‍മ്മിപ്പിക്കുകയാണ് ദീപാറാണി. സ്ത്രീയുടെ കണ്ണുനീര് ഒരു നിദാന്ത പ്രവാഹമാണ്. യുഗങ്ങളോളം ഒളിപ്പിച്ച കണ്ണുനീര് ഒരു പുഴയായൊഴുകി… മറ്റൊരു സരയൂ പോലെ…
-എം.എന്‍ കാരശ്ശേരി

Reviews
There are no reviews yet.